• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

Others Articles

അറിയാം…പപ്പായ വിത്തുകളുടെ ഗുണങ്ങള്‍

പഴവര്‍ഗ്ഗങ്ങളില്‍ പപ്പായയ്ക്ക് ആരാധകര്‍ കുറവാണെങ്കിലും പോഷകസമൃദ്ധവും ആരോഗ്യദായകവുമാണിത്. ശരീരഭാരം കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നവരും ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധചെലുത്തുന്നവരും തീര്‍ച്ചയായും പപ്പായയെ മാറ്റിനിര്‍ത്തില്ല.

കിഡ്‌നിയുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നു. മരുന്നുകള്‍ കഴിക്കുന്നതുമൂലം കിഡ്‌നിക്കുണ്ടാകുന്ന ദോഷങ്ങള്‍ പരിഹരിക്കാന്‍ പപ്പായയുടെ വിത്തിന് സാധിക്കുന്നു. പാരസെറ്റമോള്‍ പോലുളള മരുന്നുകള്‍ കഴിക്കുമ്പോള്‍ കിഡ്‌നിക്കുണ്ടാകുന്ന ദൂഷ്യങ്ങള്‍ പരിഹരിക്കാന്‍ പപ്പായ വിത്തുകള്‍ക്ക് സാധിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

മലബന്ധം തടയുന്നു. പപ്പായയുടെ വിത്തുകളില്‍ നാരുകള്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ മലബന്ധം തടയുന്നു.

പപ്പായയുടെ വിത്തുകള്‍ക്ക് ധാരാളം ഗുണങ്ങള്‍ പറയുന്നുണ്ടെങ്കിലും മറുപക്ഷവുമുണ്ട്.

പപ്പായയുടെ വിത്തുകളുടെ അമിത ഉപയോഗം പ്രത്യുല്‍പാദനശേഷിയെ ബാധിക്കുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ഡിഎന്‍എയെയും ആരോഗ്യമുളള കോശവളര്‍ച്ചയേയും പ്രതികൂലമായി ബാധിക്കുമെന്നും ഗവേഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.പപ്പായ സാധാരണയായി തൊലിയും വിത്തുകളും മാറ്റിയാണ് കഴിക്കാറ്. എന്നാല്‍ പപ്പായയുടെ വിത്തുകള്‍ പോഷകങ്ങളാല്‍ സമ്പന്നമാണ്. ആന്റി ഓക്‌സിഡന്റ്‌സുകളാല്‍ സമൃദ്ധമാണ് പപ്പായയുടെ വിത്തുകള്‍.

കൂടാതെ ഫോസ്ഫറസ്, കാല്‍ഷ്യം, മഗ്നീഷ്യം, നാരുകള്‍, പ്രോട്ടീനുകള്‍ എന്നിവ ഉയര്‍ന്ന തോതില്‍ തന്നെ ഇതില്‍ നിന്നും ലഭ്യമാകും. ഇനി ഇവ ശരീരത്തിനുണ്ടാക്കുന്ന ഗുണങ്ങല്‍ പരിശോധിക്കാം:

വയറിലെ ക്രിമികളെ നശിപ്പിക്കും. ഉണങ്ങിയ പപ്പായയുടെ വിത്തുകളും തേനും കൂട്ടി കഴിച്ചാല്‍ വയറിലെ ക്രിമി കീടങ്ങള്‍ നശിക്കും.

കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നു. കറുത്ത പപ്പായയുടെ വിത്തുകള്‍ പ്രോസ്‌ട്രേറ്റ് കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

കരളിന്റെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുന്നു. കരളിലെ വിഷാംശങ്ങളും മൃതകോശങ്ങളും പുറന്തള്ളി ആരോഗ്യമുള്ള കോശങ്ങള്‍ പ്രദാനം ചെയ്യുന്നു.

ദഹനപ്രക്രിയ ത്വരിതപ്പെടുത്തുന്നു. പപ്പായയുടെ വിത്തുകളിലെ ആന്റിബാക്ടീരിയല്‍ പ്രവര്‍ത്തനം ദഹനക്രിയ എളുപ്പമാക്കുന്നു. ദഹനവ്യവസ്ഥയെ ബാധിക്കുന്ന ഇ-കോളി,സാല്‍മൊണല്ല, സ്റ്റാഫിലോകോക്കസ് തുടങ്ങിയ ബാക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യുന്നു. വയറില്‍ ബാധിക്കുന്ന പലതരം അള്‍സറുകള്‍ തടയാനും പപ്പായയുടെ വിത്തുകള്‍ ഗുണം ചെയ്യുന്നു.

കിഡ്‌നിയുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നു. മരുന്നുകള്‍ കഴിക്കുന്നതുമൂലം കിഡ്‌നിക്കുണ്ടാകുന്ന ദോഷങ്ങള്‍ പരിഹരിക്കാന്‍ പപ്പായയുടെ വിത്തിന് സാധിക്കുന്നു. പാരസെറ്റമോള്‍ പോലുളള മരുന്നുകള്‍ കഴിക്കുമ്പോള്‍ കിഡ്‌നിക്കുണ്ടാകുന്ന ദൂഷ്യങ്ങള്‍ പരിഹരിക്കാന്‍ പപ്പായ വിത്തുകള്‍ക്ക് സാധിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

മലബന്ധം തടയുന്നു. പപ്പായയുടെ വിത്തുകളില്‍ നാരുകള്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ മലബന്ധം തടയുന്നു.

പപ്പായയുടെ വിത്തുകള്‍ക്ക് ധാരാളം ഗുണങ്ങള്‍ പറയുന്നുണ്ടെങ്കിലും മറുപക്ഷവുമുണ്ട്.

പപ്പായയുടെ വിത്തുകളുടെ അമിത ഉപയോഗം പ്രത്യുല്‍പാദനശേഷിയെ ബാധിക്കുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ഡിഎന്‍എയെയും ആരോഗ്യമുളള കോശവളര്‍ച്ചയേയും പ്രതികൂലമായി ബാധിക്കുമെന്നും ഗവേഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

Copyright © 2018 www.meditv.in |All Rights Reserved.