• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

Others Articles


തിളക്കമുള്ള ചര്‍മ്മത്തിന് കടുകെണ്ണ

ആവര്‍ത്തിച്ചുള്ള മുഖക്കുരു തടയുന്നതിനോ ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കുന്നതിനോ വിലയേറിയ ചര്‍മ്മസംരക്ഷണ ബ്രാന്‍ഡുകളെ നിങ്ങള്‍ ആശ്രയിക്കേണ്ടതില്ല. വീട്ടില്‍ തന്നെ നിങ്ങളുടെ സൗന്ദര്യം നിങ്ങളള്‍ക്ക് മെച്ചപ്പെടുത്താവുന്നതാണ്. ഇതിനായി കടുകെണ്ണ നിങ്ങളെ സഹായിക്കും. ആരോഗ്യപരമായ നേട്ടങ്ങള്‍ക്ക് പുറമെ ഇവ നിങ്ങളുടെ ചര്‍മ്മവും മുടിയും കൂടി കാത്തുസൂക്ഷിക്കുന്നു. ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിന്‍ ഇ, സി, കെ എന്നിവയാല്‍ സമ്പന്നമായ ഈ എണ്ണ വൈവിധ്യമാര്‍ന്ന സൗന്ദര്യ ഗുണങ്ങള്‍ നല്‍കുന്നു. കടുകെണ്ണയില്‍ ധാരാളമായി അടങ്ങിയ ജീവകം ചര്‍മത്തിന്റെ ആരോഗ്യത്തിനു ഗുണകരമാകുന്നു. ഇത് ചര്‍മത്തെ ഫ്രീ റാഡിക്കലുകളില്‍ നിന്നു സംരക്ഷിക്കുന്നു. ശരീരത്തില്‍ കടുകെണ്ണ പുരട്ടുന്നത് രക്തചംക്രമണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ഒപ്പം രോഗപ്രതിരോധശേഷി കൂട്ടുകയും ചെയ്യുന്നു.
Copyright © 2018 www.meditv.in |All Rights Reserved.