• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

Others Articles


ആരോഗ്യ സംരക്ഷണത്തിനായി നിത്യവും ഭക്ഷണത്തിനു മുന്‍പ് അല്‍പം നിലക്കടല

ആരോഗ്യപരമായ ഗുണങ്ങളടങ്ങിയ ഒന്നാണ് നിലക്കടല. ശരീരഭാരം, ഹൃദ്രോഗ സാധ്യത കുറയ്ക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള പ്രധാന ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് നിലക്കടല. അല്‍പം നിലക്കടല പതിവായി കഴിക്കുന്നതിലൂടെ ഒട്ടേറെ ആരോഗ്യ ഗുണങ്ങള്‍ ലഭിക്കുന്നു. ശരീരത്തിന് ആവശ്യമായ നിരവധി പോഷകങ്ങള്‍ നിലക്കടലയില്‍ അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്‍, ഫൈബര്‍, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, ബി വിറ്റാമിനുകള്‍ എന്നിവയാല്‍ സമ്പന്നമാണ് നിലക്കടല. അതുകൂടാതെ പികൊമാറിക് ആസിഡ്, ഐസോഫ്ളാവോണുകള്‍, റെസ്വെറാറ്റോള്‍, ഫൈറ്റിക് ആസിഡ്, ഫൈറ്റോസ്റ്റെറോളുകള്‍ എന്നിവ പോലുള്ള ഗുണകരമായ സസ്യ സംയുക്തങ്ങളും നിലക്കടലയില്‍ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യത്തിന്റെ സംരക്ഷണത്തിന് ഏറെ ഉത്തമമായ ഒന്നാണ് നിലക്കടല. ഇതില്‍ അടങ്ങിയ കാര്‍ഡിയോ പ്രൊട്ടക്റ്റീവ് ഗുണങ്ങള്‍ രക്തചംക്രമണം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.
Copyright © 2018 www.meditv.in |All Rights Reserved.