• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

Homeopathy Articles


ഗ്രീൻ ജ്യൂസ് : പ്രമേഹ രോഗികൾക്ക് ഏറ്റവും യോജിച്ച പ്രഭാത പാനീയം.

പഞ്ചസാരയുടെ അളവ് കൂടുതലുള്ളതിനാൽ പ്രമേഹരോഗികൾ ജ്യൂസ് ഒഴിവാക്കുകയാണ് പതിവ്. എന്നാൽ പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ഒന്നാണ്ഗ്രീൻ ജ്യൂസ്. ടൈപ്പ് 1, ടൈപ്പ് 2, ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനൽ ഡയബറ്റിസ് തുടങ്ങി ഏതു തരം പ്രമേഹമുള്ളവർക്കും ഗുണകരമാണിത്. ഗുണങ്ങൾ വൈറ്റമിൻ എ, സി, കെ, അയൺ എന്നിവയാൽ സമ്പന്നം. ഹൈപ്പർ ടെൻഷൻ, ഹൃദ്രോഗം, എല്ലാത്തരം പ്രമേഹം ഇവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. ആന്റി ഓക്സിഡന്റുകൾ ധാരാളം ഉണ്ട്. ഇത് നിരവധി രോഗങ്ങൾ വരാതെ തടയുന്നു.രീരത്തെ ഡീടോക്‌സിഫൈ ചെയ്യുന്നു. രക്തം ശുദ്ധമാക്കുന്നു.
Copyright © 2018 www.meditv.in |All Rights Reserved.