• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

Ayurveda Articles


ചെറുചൂടുവെള്ളത്തിൽ നാരങ്ങാ പിഴിഞ്ഞ് രാവിലെ കുടിച്ചാൽ

തണുത്ത ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിച്ചാൽ മതി, അതുവരെ ഇല്ലാത്ത ഉന്മേഷമൊക്കെ എവിടുന്നോ വന്നു ചേരും. നാരങ്ങാവെള്ളം പലപ്പോഴും ശരീരത്തിനും മനസ്സിനും ഏറെ ആശ്വാസം പകരുന്ന ഒരു പാനീയം തന്നെയാണ്. അത് പോലെ തന്നെയാണ് നാരങ്ങാ നീര് ചെറുചൂടുവെള്ളത്തിൽ ചേർത്ത് കുടിക്കുന്നതും. ഇതിന് ഒന്നിലധികം ആരോഗ്യ ഗുണങ്ങളും പ്രതിരോധശേഷിയും നൽകുമെന്ന കാര്യം നിങ്ങൾക്കറിയാമോ? നാരങ്ങ നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ, നിങ്ങൾക്ക് രാവിലെ എഴുന്നേൽക്കുമ്പോൾ കുടിക്കാൻ കഴിയുന്ന ഏറ്റവും ശക്തമായ പാനീയങ്ങളിൽ ഒന്നായിരിക്കും ഇത്. നിങ്ങളുടെ പ്രഭാത ശീലങ്ങളിൽ ഈ ലളിതമായ നാരങ്ങ വെള്ളം കൂടെ ചേർക്കാം.
Copyright © 2018 www.meditv.in |All Rights Reserved.