• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



കരിപ്പൂര്‍ വിമാന ദുരന്തം: മരിച്ച ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചു കൊറോണ സ്ഥിരീകരിച്ചു

കരിപ്പൂര്‍ വിമാനദുരന്തത്തില്‍ ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചു. സംസ്ഥാന ആരോഗ്യവകുപ്പാണ് വിവരം അറിയിച്ചത്. ഇതോടെ വിമാനത്തില്‍ ഉണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരുടേയും കൊറോണ പരിശോധന ഉടന്‍ നടത്തുമെന്നും ആരോഗ്യവകുപ്പറിയിച്ചു. കൊറോണ സാദ്ധ്യത ഏറെയുള്ള പ്രവാസികളാണ് വിമാനത്തിലുണ്ടായിരുന്നത്. അതിനാല്‍ത്തന്നെ രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരെല്ലാം കൊറോണ പരിശോധനയ്ക്ക് വിധേയരാകണം എന്ന നിര്‍ദ്ദേശവും അധികൃതര്‍ അറിയിച്ചു. തുടക്കത്തില്‍ 45 സി.ആര്‍.പി.എഫ് ജവാന്മാരും പരിസരവാസികളുമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തത്.
Copyright © 2018 www.meditv.in |All Rights Reserved.