• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



കൊറോണ ; കാസര്‍കോട് സ്വദേശി മരിച്ചു

കൊറോണയെ തുടര്‍ന്ന് സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു. കാസര്‍കോട് സ്വദേശി പികെ. അബ്ബാസ് ആണ് മരിച്ചത്. 55 വയസ്സായിരുന്നു. കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. ചികിത്സയില്‍ ഇരിക്കെ വൈകീട്ടോടെയാണ് മരണം സംഭവിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇന്ന് കൊറോണയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം എട്ടായി. ഇന്ന് കാസര്‍കോട് ജില്ലയില്‍ രണ്ട് കൊറോണ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ചികിത്സയില്‍ ഇരിക്കേ കഴിഞ്ഞ ദിവസം മരിച്ച ചെങ്കള പന്നിപ്പാറ സ്വദേശി ആഗ്‌നസ് ഡിസൂസയ്്ക്ക് ഇന്ന് രാവിലെ കൊറോണ സ്ഥിരീകരിച്ചിരുന്നു. മരണശേഷം നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് ഇയാള്‍ക്ക് കൊറോണയുള്ളതായി കണ്ടെത്തിയത്.
Copyright © 2018 www.meditv.in |All Rights Reserved.