• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



സൗദിയിൽ കൊറോണ വൈറസ് രോഗം ഭേദമാകുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സൗദി അറേബ്യയിൽ 1257 പുതിയ കൊറോണ വൈറസ് കേസുകൾ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ അണുബാധകളുടെ എണ്ണം 289947 കടന്നു. രോഗം സ്ഥിരീകരിച്ചവരിൽ 253478 പേർ പൂർണ്ണമായും സുഖപ്രാപിച്ചതോടെ രോഗം ഭേദമായവരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്. 1439 പേർ പുതുതായി രോഗമുക്തി നേടി. 32 മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്ത് കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം 3199 കടന്നതായും മന്ത്രാലയം വ്യക്തമാക്കി. റിയാദിൽ 88, ദമ്മാമിൽ 65 ഹുഫോഫിൽ 63, മക്കയിൽ 58, ജിദ്ദയിൽ 52, മദീനയിൽ 51 എന്നിങ്ങനെയാണ് കൂടുതൽ ആയി കേസുകൾ സ്ഥിരീകരിച്ച രാജ്യത്തെ പ്രധാന പ്രദേശങ്ങൾ.
Copyright © 2018 www.meditv.in |All Rights Reserved.