• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



8 ജില്ലകളിൽ നിയന്ത്രണ നടപടികൾ ഊർജിതമാക്കണം ; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

സംസ്ഥാനത്തെ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്. 8 ജില്ലകളിൽ ക്ലസ്റ്റർ നിയന്ത്രണ നടപടി ഊർജിതമാക്കണം. കോട്ടയം കണ്ണൂർ പാലക്കാട്‌ ജില്ലകളിൽ സ്ഥിതി ഗുരുതരമാകുമെന്നും ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. മലപ്പുറം, കാസർകോട്, തിരുവനന്തപുരം, എറണാകുളം ജില്ലകളിലും രോഗികൾ കൂടുതലാണ്. ജലദോഷ പനി ഉള്ളവരെ പോലും പഞ്ചായത്ത് തലത്തിൽ പരിശോധിക്കണം. തൃശ്ശൂർ, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ രോഗ വ്യാപനം കുറഞ്ഞുവെന്നും ആരോഗ്യവകുപ്പ് വിലയിരുത്തുന്നു.
Copyright © 2018 www.meditv.in |All Rights Reserved.