• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



കോവിഡ്: 24 മണിക്കൂറിനിടെ ഖത്തറില്‍ മരണങ്ങളില്ല

ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 4,697 പരിശോധനകള്‍ നടത്തിയതില്‍ കോവിഡ് സ്ഥിരീകരിച്ചത് 288 പേരില്‍.294 പേര്‍ രോഗമുക്തരായി. പുതിയ രോഗികളേക്കാള്‍ രോഗമുക്തര്‍ കൂടിയതും 24 മണിക്കൂറിനിടെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നതും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആശ്വാസകരമാണ്. കോവിഡ് നിര്‍ണയത്തിന് ഖത്തര്‍ ആകെ നടത്തിയത് 5,55,970 പരിശോധനകളാണ്. ഇതേവരെ രോഗം സ്ഥിരീകരിച്ച 1,15,080368 പേരില്‍ 1,11,794 പേരും ഇതിനകം രോഗമുക്തരായിക്കഴിഞ്ഞു. നിലവില്‍ 3,087 രോഗികളാണ് ഖത്തറില്‍ ഉള്ളത്. ഇതില്‍ 454 പേരാണ് വിവിധ ആശുപത്രികളില്‍ കഴിയുന്നത്. ഇവരില്‍ 46 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരാണ്. അതിതീവ്ര പരിചരണത്തിലുളളത് 69 പേരാണ്. 193 കോവിഡ് മരണങ്ങളാണ് ഇതുവരെ ഉണ്ടായത്.
Copyright © 2018 www.meditv.in |All Rights Reserved.