• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



ഖത്തറില്‍ മൂന്നാം ദിനവും കോവിഡ് മരണങ്ങളില്ല

ഖത്തറില്‍ 24 മണിക്കൂറിനിടെ 295 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ രോഗമുക്തി നേടിയത് 303 പേര്‍. പുതിയ രോഗികളെക്കാള്‍ രോഗമുക്തര്‍ കൂടിയതും കഴിഞ്ഞ 72 മണിക്കൂറിനിടെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നതും ഖത്തറിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഏറെ ആശ്വാസം പകരുന്നു. 5,66,013 പരിശോധനകളിലായി ഖത്തറില്‍ ഇതേവരെ രോഗം സ്ഥിരീകരിച്ചത് 1,15,956 പേരിലാണ്. ഇതില്‍ 1,12,658 പേരും രോഗമുക്തി നേടി. 3,105 രോഗികളേ നിലവില്‍ ഖത്തറില്‍ ഉള്ളൂ. ഇതില്‍ 416 പേര്‍ മാത്രമാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 33 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരാണ്. അതിതീവ്ര പരിചരണത്തിലുളളത് 66 പേരാണ്. ഖത്തറിലെ ആകെ കോവിഡ് മരണങ്ങള്‍ 193 ആണ്.
Copyright © 2018 www.meditv.in |All Rights Reserved.