• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



സവാള കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് വില്‍പ്പന; പിടികൂടിയത് 1 കോടി രൂപയുടെ കഞ്ചാവ്

ആറ്റിങ്ങലില്‍ വന്‍ കഞ്ചാവ് വേട്ട. ആലംകോട് ഒരു കോടി രൂപ വിലമതിക്കുന്ന കഞ്ചാവ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി. സവാള കച്ചവടത്തിന്റെ മറവില്‍ ആയിരിന്നു കഞ്ചാവ് കച്ചവടം. ആലംകോട് പുളിമൂട് ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. കൊറോണയുടെ പശ്ചാത്തലത്തില്‍ ഹോട്ടല്‍ അടച്ചുപൂട്ടിയിരുന്നു. പകരം സവാള ഹോള്‍സെയില്‍ കച്ചവടമാണ് ഇവിടെ നടത്തുന്നത്. ഇതിന്റെ മറവിലാണ് കഞ്ചാവ് കച്ചവടം നടന്നിരുന്നത്. എക്‌സൈസ് കമ്മീഷണര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടന്നത്. സംഭവത്തില്‍ 4 പേരെ എക്‌സൈസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Copyright © 2018 www.meditv.in |All Rights Reserved.