• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



സംസ്ഥാനത്ത് രണ്ട് കൊറോണ മരണങ്ങള്‍ കൂടി

സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ കൂടി കൊറോണ ബാധിച്ചു മരിച്ചു. മലപ്പുറം, പത്തനംതിട്ട സ്വദേശികളാണ് മരിച്ചത്. ഇരുവരും 50നു മുകളില്‍ പ്രായമായവരാണ് മലപ്പുറത്ത് കൊറോണ ബാധിച്ച് മുഹമ്മദാണ് മരിച്ചത്. തൂത സ്വദേശിയാണ്. 85 വയസായിരുന്നു. മുഹമ്മദിന് രോഗം ബാധിച്ചതിന്റെ ഉറവിടം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇതോടെ ജില്ലയില്‍ കൊറോണ ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 30 ആയി. പത്തനംതിട്ടയില്‍ മരിച്ചയാളിന് കൊറോണ സ്ഥിരീകരിച്ചു. കോട്ടാങ്ങല്‍ പൊറ്റമല തുണ്ടിയില്‍ വീട്ടില്‍ ദേവസ്യാ ഫിലിപ്പോസാണ് മരിച്ചത്. 54 വയസായിരുന്നു. വൃക്കരോഗ ബാധിതനായിരുന്ന ഫിലിപ്പോസ് വെള്ളിയാഴ്ചയാണ് മരിച്ചത്.
Copyright © 2018 www.meditv.in |All Rights Reserved.