• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



ആഗോള കൊറോണ പരിശോധനയില്‍ ഇന്ത്യ മുന്നില്‍; ഇന്നലെ മാത്രം 11.72 ലക്ഷം പേരില്‍ പരിശോധന നടന്നു; രോഗമുക്തര്‍ 30 ലക്ഷം

ആഗോളതലത്തിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഇന്ത്യ മുന്നേറുന്നു. രോഗമുക്തരുടെ എണ്ണത്തില്‍ ഏറെ മുന്നിലുള്ള ഇന്ത്യ പരിശോധനയുടെ കാര്യത്തിലും മുന്നിലെത്തിയതായി റിപ്പോര്‍ട്ട്. ഇന്നലെ മാത്രം 11.72 ലക്ഷം പേരെ പരിശോധിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്താകെ നാലരക്കോടി ജനങ്ങളില്‍ കൊറോണ പരിശോധന നടന്നു കഴിഞ്ഞതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. സംസ്ഥാനങ്ങളിലെ കൊറോണ രോഗബാധിതരുടെ നിരക്ക് വര്‍ദ്ധിക്കുന്നത് പരിശോധന കൂടിയതിനാലാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒപ്പം കൊറോണ സ്ഥിരീകരിക്കു ന്നവരില്‍ 90 ശതമാനം പേരും രോഗലക്ഷണം പ്രകടമായി ഇല്ലാത്തവരും ആരോഗ്യ മുള്ളവരുമാണ്. സംസ്ഥാനങ്ങളെല്ലാം തന്നെ പരിശോധന വര്‍ദ്ധിപ്പിക്കുകയും സ്വകാര്യമേഖലയടക്കം കൊറോണ ചികിത്സയില്‍ ഏറെ മുന്നേറിയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
Copyright © 2018 www.meditv.in |All Rights Reserved.