• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



പനി ; ഡി.കെ ശിവകുമാറിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കര്‍ണ്ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡി.കെ ശിവ കുമാറിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനി ബാധിച്ചതിനെ തുടര്‍ന്നാണ് ശിവ കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ കൊറോണ രോബാധിതനായിരുന്ന അദ്ദേഹം കഴിഞ്ഞ തിങ്കളാഴ്ചയാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ജയനഗറിലെ സ്വകാര്യ ആശുപത്രിയിലാണ് ശിവകുമാറിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആരും ആശുപത്രിയ്ക്ക് മുന്‍പില്‍ തിക്കും തിരക്കും കൂട്ടരുതെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കൊറോണ ബാധിച്ചതിനെ തുടര്‍ന്ന് രാജാജി നഗറിലെ സുഗുണ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. ഒരാഴ്ചയോളം ശിവകുമാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു.
Copyright © 2018 www.meditv.in |All Rights Reserved.