• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



കോവിഡ് 19 : ഖത്തറില്‍ 231 പുതിയ രോഗികള്‍

ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 231 പേര്‍ക്ക്. 256 പേര്‍ രോഗമുക്തരായി. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര്‍ മറ്റു രാജ്യങ്ങളില്‍ നിന്നെത്തിയവരാണ്. ഇതോടെ ഖത്തറിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,20,579 ആയി. ഇതില്‍ 1,17,497 പേരും ഇതിനകം രോഗമുക്തരായി. നിലവില്‍ രോഗികള്‍ 2,877 മാത്രം. രോഗനിര്‍ണയത്തിനായി 24 മണിക്കൂറിനിടെ 4,288 ടെസ്റ്റുകള്‍ കൂടി നടത്തിയതോടെ ഖത്തറിലെ ആകെ പരിശോധനകള്‍ 6,67,936 ആയി. കോവിഡ് ആശുപത്രികളില്‍ ചികിത്സയിലുള്ളത് 408 പേരാണ്. ഇതില്‍ 41 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരാണ്. ഇവരില്‍ 49 പേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. 24 മണിക്കൂറിനിടെ ഐസിയുവിലേക്ക് മാറ്റിയത് നാലു രോഗികളെയാണ്.
Copyright © 2018 www.meditv.in |All Rights Reserved.