• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



ഒമാനിൽ കൊറോണ വാക്സീൻ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചു.

ഒമാനിൽ കൊറോണ വാക്സീൻ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചതായി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സഈദി അറിയിച്ചു. 18 ലക്ഷം ഡോസ് വാക്സീൻ ലഭ്യമാക്കും.രാജ്യത്തുള്ള 60% പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.രാജ്യത്ത് രോഗ വ്യാപനം രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചിട്ടില്ല. കേസുകളിൽ 80% സമൂഹത്തിൽ നിന്നും 20% സ്ഥാപനങ്ങളിൽ നിന്നുമാണ്. രാത്രി യാത്രാ വിലക്കും ബീച്ചുകൾ അടച്ചതും രോഗികൾ കുറയാൻ കാരണമായി.അതേസമയം ഒമാനിൽ സ്കൂളുകൾ അടുത്ത മാസം ഒന്നിനു പ്രവർത്തനം ആരംഭിക്കുന്നതിനു മുന്നോടിയായി അധ്യയന സമയം ക്രമീകരിച്ചു. 1 മുതൽ 4 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് സമയം. 5 മുതൽ 11 വരെ ക്ലാസുകൾക്ക് രാവിലെ 8.00-11.00 വരെയും ,പന്ത്രാണ്ടാം ക്ലാസ് വിദ്യാർഥികൾക്ക് 8.00-2.00 വരെയുമായിരിക്കും ക്ലാസ് . 82% സ്കൂളുകളിലും ഇ-ലേണിങ് സംവിധാനമാണ്. രക്ഷിതാക്കൾ അതത് സ്കൂളുകളുമായി ബന്ധപ്പെടണം
Copyright © 2018 www.meditv.in |All Rights Reserved.