• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



പ്രമേഹത്തിന് പേരയില പാനീയം പരീക്ഷിയ്ക്കൂ

ഇന്നത്തെ കാലത്ത് വര്‍ദ്ധിച്ചു വരുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്നാണ് പ്രമേഹം. ടൈപ്പ് വണ്‍, ടൈപ്പ് 2 എന്നിങ്ങനെ ഇത് രണ്ടു വിധത്തിലുണ്ട്.ടൈപ്പ് വൺ പ്രമേഹം പാരമ്പര്യമായി ഉണ്ടാകുന്നു. പാൻക്രിയാസിലുള്ള ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന ബീറ്റാ സെൽ നശിക്കുന്നതാണ് ഇതിന്റെ പ്രധാന കാരണം. ജനിതകകരണങ്ങൾ മൂലമാണ് ഇത് സംഭവിക്കുന്നത്. അതേസമയം ടൈപ്പ് ടു പ്രമേഹം ഉണ്ടാകുന്നത് ജീവിതശൈലിയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ കൊണ്ടും. സാധാരണ നാം കണ്ടുവരുന്ന പ്രമേഹരോഗികളിൽ ഏറിയ പങ്കും ടൈപ്പ് ടു വിഭാഗത്തിൽ പെടുന്നവരാണ്. ജീവിതശൈലി, ഭക്ഷണം എന്നിവ പാരമ്പര്യമായി ഉണ്ടാകുന്ന ടൈപ്പ് വൺ പ്രമേഹത്തെ ബാധിക്കുന്നില്ല.
Copyright © 2018 www.meditv.in |All Rights Reserved.