• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് ബാധ; 24 മണിക്കൂറിടെ 1.15 ലക്ഷം കേസുകൾ

ട്രെൻഡിങ് പോളിങ് ശതമാനം ഡൽഹി കര്‍ഫ്യു അരിത ബാബു കേരളത്തിൽ മഴ ബ്രേക്കിംഗ് ന്യൂസ് ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് ബാധ; 24 മണിക്കൂറിടെ 1.15 ലക്ഷം കേസുകൾ | കാസർകോട്ട് യുവമോർച്ച നേതാവിന് വെട്ടേറ്റു; പിന്നിൽ സിപിഎമ്മെന്ന് ബിജെപി | | കണ്ണൂരില്‍ ലീഗ് പ്രവര്‍ത്തകൻ കൊല്ലപ്പെട്ടു | റഫാൽ ഇടപാടിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സിപിഎം | Malayalam NewsLatest NewsIndia NewsIndia Reports 1,15,736 New Covid 19 Cases And 630 Deaths In The Last 24 Hours ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് ബാധ; 24 മണിക്കൂറിടെ 1.15 ലക്ഷം കേസുകൾ Lijin K | Samayam MalayalamUpdated: 07 Apr 2021, 10:12:33 AM 2 6 5 Subscribe കേരളത്തിൽ ഇന്നലെ 3502 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം രാജ്യത്ത് ഇന്ന് 1,15,700 അധികം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മരണസംഖ്യയും ഉയരുകയാണ്.ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് ബാധയിൽ വൻ വർധനവ്. മഹാമാരി ആരംഭിച്ചതിന് ശേഷമുള്ള രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധയാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏറ്റവും അധികം കൊവിഡ് കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ തന്നെയാണ് ഇപ്പോഴും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. 55,000ത്തിലേറെ പേർക്കായിരുന്നു ഇന്നലെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,736 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Copyright © 2018 www.meditv.in |All Rights Reserved.