• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



ഇന്ന് ലോക ഹെപ്പറ്റൈറ്റിസ് ദിനം: കരളിനെ കാക്കാം, കരുതാം സ്വയം

ശരീരത്തിലെ ഏറ്റവും വലിയ ആന്തരികാവയമാണ് കരൾ. ആരോഗ്യമുള്ള ശരീരത്തിലെ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് കരളിന്റെ ആരോഗ്യം പ്രധാനമാണ്. എന്നാൽ കരളിന് ഏതെങ്കിലും വിധത്തിലുള്ള പ്രശ്നങ്ങൾ സംഭവിച്ചാൽ? അത് ശരീരത്തെ മുഴുവനായി ബാധിക്കും. കരളിനെ ബാധിക്കുന്ന അപകടകരമായ അവസ്ഥയാണ് ഹെപ്പറ്റൈറ്റിസ്. കരളിന് സംഭവിക്കുന്ന വീക്കവും അനുബന്ധഅവസ്ഥകളും ചേരുന്നതാണ് ഹെപ്പറ്റൈറ്റിസ് എന്ന പേരിൽ അറിയപ്പെടുന്നത്. ഗുരുതരമായ കരൾ രോഗത്തിനും ഹെപ്പറ്റോസെല്ലുലാർ ക്യാൻസറിനും കാരണമാകുന്ന കരളിന്റെ വീക്കം അല്ലെങ്കിൽ വൈറൽ ഹെപ്പറ്റൈറ്റിസിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും ജൂലൈ 28 ന് ലോക ഹെപ്പറ്റൈറ്റിസ് ദിനം ആചരിക്കുന്നു.
Copyright © 2018 www.meditv.in |All Rights Reserved.