• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

Ayurveda Articles


സൗന്ദര്യ സംരക്ഷണത്തിന് തുളസിയും രക്തചന്ദനവും

സൗന്ദര്യ സംരക്ഷണം എന്നത് എന്നും വെല്ലുവിളി തന്നെയാണ്. തുളസി നീരും അല്‍പം രക്തചന്ദനവും ഉപയോഗിച്ച് സൗന്ദര്യ സംരക്ഷണ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം. ഇവ സൗന്ദര്യ സംരക്ഷണത്തിന് ഒഴിവാക്കാൻ ആകാത്തതാണ്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എന്നും മുന്നില്‍ നില്‍ക്കുന്നത് തുളസി തന്നെയാണ്. അല്‍പം തുളസി വെള്ളം കുടിച്ചാല്‍ തീരാത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നു തന്നെ പറയാം. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിന്റെ കാര്യത്തിലും എന്നും മുന്നില്‍ തന്നെയാണ് തുളസി.രക്തചന്ദനം തുളസി നീരില്‍ അരച്ചെടുത്ത് മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കും. മുഖത്തെ കരുവാളിപ്പ് അകറ്റി ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിനും മുഖകുരുവും അതിന്റെ പാടുകളും ഇല്ലാതാക്കുന്നതിനും തുളസിയും രക്തചന്ദനവും ചേര്‍ന്ന മിശ്രിതം ഏറെ ഗുണകരമാണ്.കണ്ണിന് താഴെയുള്ള കറുപ്പ് അകറ്റാന്‍ രക്തചന്ദനവും തുളസിയും ഉപയോഗിക്കുന്നത് നല്ലതാണ്. കണ്ണിന് താഴെയുള്ള കറുപ്പിനെ പൂര്‍ണമായി ഇല്ലാതാക്കുന്നതിനും ഇത് സഹായിക്കുന്നു.
Copyright © 2018 www.meditv.in |All Rights Reserved.