• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

Others Articles


കൊറോണ; വൈറസിനെ പ്രതിരോധിക്കാന്‍ മുലപ്പാലിന് കഴിയുമോ; പഠനവുമായി റഷ്യന്‍ ഗവേഷകര്‍

മുലപ്പാലിലുള്ള പ്രോട്ടീനുകള്‍ക്ക് കൊറോണ വൈറസിനെ ചെറുക്കാനുള്ള ശേഷി ഉണ്ടായേക്കുമെന്ന് റഷ്യന്‍ ഗവേഷകര്‍. മുലപ്പാലിലുള്ള ചില പ്രോട്ടീനുകള്‍ കുട്ടികളിലെ രോഗപ്രതിരോധ ശേഷി സംവിധാനത്തെ ശക്തിപ്പെടുത്തുന്നുവെന്നാണ് ഗവേഷകരുടെ പഠനത്തില്‍ കണ്ടെത്തിയത്. നവജാത ശിശുക്കളില്‍ മറ്റുള്ളവരെ അപേക്ഷിച്ച് രോഗബാധ കുറവാണെന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പഠനത്തിലാണ് ഗവേഷകര്‍ ഇത്തരമൊരു നിഗമനത്തിലെത്തിയത്. ഈ വിഷയത്തില്‍ ഗവേഷണം നടത്തി കൊറോണക്കെതിരെ മരുന്ന് വികസിപ്പിക്കാനൊരുങ്ങുകയാണ് ഗവേഷകര്‍.
Copyright © 2018 www.meditv.in |All Rights Reserved.