• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



കൊറോണക്കെതിരെയുള്ള പോരാട്ടം ശക്തമാക്കി ഇന്ത്യ; കഴിഞ്ഞ ഒരു ദിവസം നടന്നത് 8.3 ലക്ഷം പരിശോധനകൾ

ഇന്ത്യയുടെ പ്രതിദിന കൊറോണ പരിശോധന എട്ട് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 8,30,391 കൊറോണ പരിശോധനകള്‍ രാജ്യത്ത് നടത്തി. ശരാശരി പ്രതിദിന പരിശോധന ജൂലൈ ആദ്യ വാരം 2.3 ലക്ഷമായിരുന്നത് ഈ ആഴ്ച 6.3 ലക്ഷമായി വര്‍ദ്ധിച്ചു. ഇതോടെ രാജ്യത്ത് ആകെ നടത്തിയ പരിശോധനകളുടെ എണ്ണം 2,68,45,688 ആയി. ദശലക്ഷത്തിലെ പരിശോധന 19453 ആയി വര്‍ദ്ധിച്ചു. 2020 ജനുവരിയില്‍ ഒരു ലാബ് ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് കൊറോണ പരിശോധനയ്ക്കായി ഉള്ളത് 1433 ലാബുകളാണ്. ഇവയില്‍ 947 എണ്ണം ഗവണ്‍മെന്റ് മേഖലയിലും 486 എണ്ണം സ്വകാര്യ മേഖലയിലുമാണ്.
Copyright © 2018 www.meditv.in |All Rights Reserved.