• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



കൊറോണ; ചലച്ചിത്ര താരം നിക്കി ഗല്‍റാണിക്ക് രോഗം സ്ഥിരീകരിച്ചു

ചലച്ചിത്ര താരം നിക്കി ഗല്‍റാണിക്ക് കൊറോണ. കൊറോണ സ്ഥിരീകരിച്ച വിവരം താരം ട്വിറ്ററിലൂടെയാണ് അറിയിച്ചത്. കഴിഞ്ഞ ആഴ്ച തന്റെ കൊറോണ പരിശോധന ഫലം പോസിറ്റീവ് ആയി. ഇപ്പോള്‍ സുഖം പ്രാപിച്ചുവരികയാണെന്നും നിക്കി വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച തനിക്ക് കൊറോണ സ്ഥിരീകരിച്ചു. നിലവില്‍ സുഖം പ്രാപിച്ചു വരികയാണ്. ഇപ്പോള്‍ നല്ല ആശ്വാസം തോന്നുന്നുണ്ട്. തന്നെ പരിചരിച്ച എല്ലാവര്‍ക്കും, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കു- നിക്കി ഗല്‍റാണി ട്വിറ്ററില്‍ കുറിച്ചു. നേരത്തെ തെന്നിന്ത്യന്‍ താരങ്ങളായ വിശാല്‍, ഐശ്വര്യ അര്‍ജുന്‍ തുടങ്ങിയവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിക്കി ഗല്‍റാണിക്കും കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.
Copyright © 2018 www.meditv.in |All Rights Reserved.