• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



കൊറോണ ലക്ഷണങ്ങൾ മറച്ചുവച്ച് വീടുകളിലും പള്ളിയിലും പ്രാർത്ഥന ചടങ്ങുകൾ നടത്തി; ചെങ്ങന്നൂരിൽ വൈദികനെതിരെ കേസെടുത്തു

കൊറോണ രോഗലക്ഷണങ്ങൾ മറച്ചുവച്ച് വീടുകളിലും പള്ളിയിലും പ്രാർത്ഥന ചടങ്ങുകൾ നടത്തിയ വൈദികനെതിരെ കേസെടുത്തു. ചെങ്ങന്നൂർ കല്ലിശ്ശേരി സെന്റ് മേരീസ് പള്ളി വൈദികനെതിരെ ആണ് കേസ് എടുത്തിരിക്കുന്നത്. കൊറോണ സ്ഥിരീകരിച്ച വൈദികനിൽ നിന്നും 13 പേർക്കാണ് രോഗം പിടിപെട്ടത്. കൊറോണ വ്യാപനത്തെ തുടർന്ന് തിരുവൻവണ്ടൂർ പഞ്ചായത്തിലെ കല്ലിശ്ശേരി ഉൾപ്പെടുന്ന നാല് വാർഡുകൾ കണ്ടൈൻമെന്റ് സോണാക്കിയിട്ടുണ്ട്. ഇന്ന് മാത്രം നൂറിലധികം ആളുകളെ പരിശോധനയ്ക്ക് വിധേയമാക്കി.
Copyright © 2018 www.meditv.in |All Rights Reserved.