• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



സ്ഥിരീകരിച്ച കേസുകള്‍ 21,491,598 ആകെ മരണങ്ങള്‍ 234,083 രോഗം ഭേദമായവര്‍ 17,612,351 ആക്ടീവ് കേസുകള്‍ 3,645,164

കൊവിഡ്-19 തിരിച്ചറിയാനുള്ള പരിശോധന നടത്തേണ്ടതെങ്ങനെ? കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന് നിർണയിക്കാനുള്ള പരിശോധനയിൽ രക്ത പരിശോധന ഉൾപ്പെടുന്നില്ല. വൈറസ് ബാധ ഉണ്ടോ എന്ന് തിരിച്ചറിയാൻ തൊണ്ടയിൽ നിന്നോ മൂക്കിൽ നിന്നോ സാമ്പിൾ എടുത്ത് പരിശോധിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഈ ഭാഗത്തു നിന്ന് സാമ്പിൾ ശേഖരിച്ച ശേഷം നോഡൽ ആശുപത്രീകളിലെ ആരോഗ്യ വിദഗ്ധർ നിങ്ങളുടെ ആരോഗ്യം തൃപ്തികരമാണോ എന്ന് പരിശോധിക്കുകയും, അതിന് ശേഷം ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യണ്ടതുണ്ടോ എന്ന് നിശ്ചയിക്കുകയും ചെയ്യും. അതല്ലെങ്കിൽ സ്വന്തം വീടുകളിൽ സ്വയം ഐസൊലേറ്റ് ചെയ്ത് പ്രതിരോധിക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യാം. പരിശോധനയിൽ പോസിറ്റീവ് ആണ് എന്ന് വ്യക്തമായാൽ, നിങ്ങള്‍ രോഗം സുഖപ്പെടുന്നത് വരെ കുറഞ്ഞത് 14 ദിവസത്തേക്കെങ്കിലും ക്വാറന്റൈനിൽ തുടരേണ്ടതുണ്ട്.
Copyright © 2018 www.meditv.in |All Rights Reserved.