• പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം
  • ചെറുപ്പത്തിലെ കുഴഞ്ഞു വീണു മരണം ഒഴിവാക്കാന്‍ ഭക്ഷണ ശ്രദ്ധ
  • പാർലറിൽ പോകേണ്ട, വീട്ടിലിരുന്ന് മുഖം ക്ലീനപ്പ് ചെയ്യാം
  • ജലദോഷം മാറാൻ ഉള്ളി - തേൻ സിറപ്പ്

Newsജലദോഷം മാറാൻ ഉള്ളി - തേൻ സിറപ്പ്

ഏറ്റവും അലോസരപ്പെടുത്തുന്ന ഒരു രോഗമേതാണ് എന്ന് ചോദിക്കുകയാണെങ്കിൽ ഒട്ടുമിക്കവരും ആദ്യം പറയുക ജലദോഷം എന്നായിരിക്കും. തണുത്ത കാലാവസ്ഥയിലാണ് ജലദോഷം കൂടുതലായും പിടിപ്പെടാറുള്ളത്. ചുമ, തുമ്മൽ, കഫക്കെട്ട്, തലവേദന, മൂക്കടപ്പ് എന്നിവയൊക്കെ ജലദോഷത്തിന്റെ വിവിധ ലക്ഷണങ്ങണ്. ചുമ, ജലദോഷം എന്നിവയുടെ ലക്ഷണങ്ങൾ അകറ്റാൻ ഉപയോഗിക്കുന്ന ഒരു ഔഷധ പരിഹാരമാണ് ഉള്ളി - തേൻ സിറപ്പ്. ഇതിനായി ആദ്യം ഒന്നോ രണ്ടോ വലിയ ഉള്ളി ചെറിയ കഷണങ്ങളായി മുറിക്കുക. കുറഞ്ഞ തീയിൽ ധാരാളം തേൻ ചേർത്ത് രണ്ട് മണിക്കൂർ ചൂടാക്കുക. ശേഷം, ഉള്ളി അതിൽ നിന്ന് നീക്കം ചെയ്ത്, ഒരു അരിപ്പയിലൂടെ അരിച്ച് ഈ മിശ്രിതം ഒരു പാത്രത്തിലേക്ക് പകർത്തുക. ഈ വഴി കൂടാതെ, പാകം ചെയ്യാത്ത സവാള കഷ്ണങ്ങൾ ഒരു ദിവസം മുഴുവൻ തേൻ നിറച്ച പാത്രത്തിൽ മുക്കിവയ്ക്കാം. അതിന് ശേഷം ഉപയോഗിക്കാം
Copyright © 2018 www.meditv.in |All Rights Reserved.